ഭൗതിക ജീവിതത്തിൽ മുതി൪ന്ന വ്യക്തിക്ക് നാം പ്രണാമം അർപ്പിക്കുന്നു; എന്നാൽ ആത്മീയതയിൽ പ്രായം ഒട്ടും പ്രധാനമല്ല! ഒരു വ്യക്തിയുടെ ആത്മീയ നില പ്രധാനമായതിനാൽ വിശുദ്ധർക്ക് പ്രായം കുറവാണെങ്കിലും അവരെക്കാൾ പ്രായമുള്ള വ്യക്തികളും അവ൪ക്ക് പ്രണാമവും ആദരവും നൽകുന്നു.
സനാതൻ സംസ്ഥ > Quotes > വചനങ്ങൾ > ആധ്യാത്മികം > ആത്മീയതയിൽ പ്രായത്തിനല്ല, ആത്മീയ നിലയ്ക്കാണ് പ്രാധാന്യം നൽകുന്നത് !
ആത്മീയതയിൽ പ്രായത്തിനല്ല, ആത്മീയ നിലയ്ക്കാണ് പ്രാധാന്യം നൽകുന്നത് !
Share this on :
Share this on :
Related Articles
- ആശുപത്രിയിൽ കിടക്കുന്ന രോഗികൾ, രോഗികളുടെ ബന്ധുക്കൾ, ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആശുപത്രിയിലെ സ്റ്റാഫുകളും അനിഷ്ട ശക്തിളുടെ ബുദ്ധിമുട്ടിൽ നിന്ന് സംരക്ഷണത്തിനായി...
- ധർമപഠനവും ആത്മീയ സാധനയും ഇല്ലാത്തതിനാൽ…
- ഭൌതീക ജീവിതത്തിൽ ജനങ്ങൾ ദുഃഖത്തിലാഴുന്നു…
- കേവലം 2000 – 3000 വർഷങ്ങളുടെ ചരിത്രം മാത്രമാണ് മറ്റു രാഷ്ട്രങ്ങൾക്കുള്ളത്….
- ഹിന്ദുക്കൾ മറ്റു മതസ്ഥരെ സാധന മാത്രമാണ് പഠിപ്പിക്കുന്നത്…
- യുഗാന്തരങ്ങളായി സംസ്കൃത വ്യാകരണത്തിൽ ഒരു മാറ്റവുമില്ല.