ഹൃദ്രോഗവും മറ്റ് മാരകരോഗങ്ങളും ഉള്ള സാധകർ താഴെപ്പറയുന്ന മന്ത്രം ജപിക്കുക
ഹൃദ്രോഗവും മറ്റു മാരക രോഗങ്ങളും ഉള്ള സാധകർ ഈ മന്ത്രം ദിവസവും 21 പ്രാവശ്യം ജപിക്കേണ്ടതാണ്.
ഹൃദ്രോഗവും മറ്റു മാരക രോഗങ്ങളും ഉള്ള സാധകർ ഈ മന്ത്രം ദിവസവും 21 പ്രാവശ്യം ജപിക്കേണ്ടതാണ്.
ഇപ്പോഴുള്ള കാലഘട്ടം വളരെ സംഘർഷമുള്ളതാണ്. ഈ കാലഘട്ടത്തിൽ സാധന ചെയ്യുന്നവർ ശ്രീ ബഗലാമുഖി ദേവതയോട് അത്യന്തം ഭക്തിയോടെ പ്രാർഥിച്ച് രാവിലെയോ വൈകുന്നേരമോ ശ്രീ ബഗലാമുഖി സ്തോത്രം കേൾക്കണം !
പ്രതികൂല കാലഘട്ടത്തിൽ നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും സംരക്ഷണത്തിനായി ദിവസവും രാവിലെ ദേവീകവചം ചൊല്ലുക !
ആത്മീയ ഉന്നതിക്കായി ആവശ്യമുള്ള കുലത്തിലാണ് ഈശ്വരൻ നമുക്ക് ഓരോരുത്തർക്കും ജന്മം നൽകിയിട്ടുള്ളത്.
ഭക്തിഭാവം വർധിപ്പിക്കുന്നതിനായും ദേവതയുടെ തത്ത്വം അധികം ലഭിക്കുന്നതിനായും ദേവതയുടെ നാമം ഏതു രീതിയിൽ ഉച്ചരിക്കുന്നതായിരിക്കും ഉത്തമം എന്നത് നാം മനസ്സിലാക്കണം.
നവരാത്രിയുടെ ഉത്സവ വേളയിൽ ദേവി തത്ത്വം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ആയിരം മടങ്ങ് കൂടുതൽ സജീവമായിരിക്കും. അതിനാൽ ദേവി തത്ത്വത്തിൽ നിന്ന് പ്രയോജനം നേടുന്നതിന് ‘ശ്രീ ദുർഗാദേവ്യൈ നമഃ’ എന്ന നാമം പരമാവധി ജപിക്കുക.
ശ്രീരാമരക്ഷാ സ്തോത്രം ചൊല്ലുന്ന വ്യക്തിക്കു ചുറ്റും ശ്രീരാമന്റെ ചൈതന്യ കവചം തയ്യാറാകുന്നു.
ഈ സ്തോത്രം രാവിലെയും ഉച്ചയ്ക്കും സന്ധ്യക്കും ചൊല്ലിയാൽ ഇച്ഛിക്കുന്ന ഫലം ലഭിക്കും.