പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 6
പ്രതികൂല സമയങ്ങളിൽ, ആവശ്യമുള്ള വസ്തുക്കളെക്കുറിച്ച് അവസാന നിമിഷം ചിന്തിക്കാൻ നമുക്ക് കഴിഞ്ഞേന്ന് വരില്ല. അത്തരം അവശ്യവസ്തുക്കൾ മതിയായ അളവിൽ വാങ്ങി വയ്ക്കുക.
പ്രതികൂല സമയങ്ങളിൽ, ആവശ്യമുള്ള വസ്തുക്കളെക്കുറിച്ച് അവസാന നിമിഷം ചിന്തിക്കാൻ നമുക്ക് കഴിഞ്ഞേന്ന് വരില്ല. അത്തരം അവശ്യവസ്തുക്കൾ മതിയായ അളവിൽ വാങ്ങി വയ്ക്കുക.
കൊടുങ്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം, മൂന്നാം ലോകമഹായുദ്ധം തുടങ്ങിയ ദുരന്തം ഏതു നിമിഷവും ഉടലെടുക്കാം. ഈ പ്രകൃതി ദുരന്തങ്ങളെയും യുദ്ധങ്ങളെയും നമ്മൾ എങ്ങനെ നേരിടും?
പ്രതികൂല സമയങ്ങളിൽ പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളുടെ കുറവുണ്ടാകും. പ്രതികൂല സമയം രൂക്ഷമാകുമ്പോൾ ഈ ഇന്ധനങ്ങൾ പോലും ലഭ്യമാകില്ല.
മുളകിന് രജ-തമ തരംഗങ്ങളെ പെട്ടെന്ന് തന്നെ ആകർഷിച്ച്, അതിനെ ഏകോപിപ്പിച്ച് അന്തരീക്ഷത്തിലേക്ക് വിടുവാൻ ഉള്ള കഴിവ് കൂടുതലാണ്.
മിനിറ്റുകൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ നിങ്ങളുടെ ശരീരത്തിൽ പച്ചകുത്തിയ മഷി കയറും. പച്ചകുത്തുന്നതിന് മുൻപ് ആ മഷി നമ്മളിൽ ഉണ്ടാക്കുന്ന ആത്മീയവും ശാരീരികവുമായ പാർശ്വഫലങ്ങൾ നിങ്ങൾക്കറിയാമെന്ന് ഉറപ്പാക്കുക !
നിലവിൽ കൊറോണ വൈറസ് അണുബാധ ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലും പടർന്നു പിടിച്ചിട്ടുണ്ട്. ഇത് പൊതുജീവിതത്തെ തടസ്സപ്പെടുത്തുകയും സാധാരണക്കാർക്കിടയിൽ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഈ ലേഖനത്തിൽ ജലവും വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അതായത്, ജലസ്രോതസ്സുകൾ, ജലസംഭരണത്തിനും ശുദ്ധീകരണത്തിനുമുള്ള മാർഗ്ഗങ്ങൾ, വൈദ്യുതിക്കുള്ള ഇതരമാര്‍ഗം തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.
മുപ്പത്തിമുക്കോടി ദേവതകളിൽ, സമ്പൂർണ സൃഷ്ടികൾക്കും ജീവനേകുന്ന സൂര്യദേവന് മഹത്ത്വപൂർണമായ സ്ഥാനമാണുള്ളത്. സൂര്യദേവന്‍റെ ഉപാസനയ്ക്കായിട്ടുള്ള ഒരു പ്രധാനപ്പെട്ട ദിനമാണ് മകരസംക്രാന്തി.
ആനന്ദ സ്വരൂപമായ ഈശ്വരനിൽനിന്നാണ് നാം സൃഷ്ടിക്കപ്പെട്ടത്. ആയതിനാൽ ഈശ്വരനിൽ ലയിച്ചു ചേരാനുള്ള വ്യഗ്രത അതായത് സുഖദുഖത്തിനതീതമായ ആനന്ദം നേടുന്നതിനുള്ള ആഗ്രഹം നാം ഓരോരുത്തരിലും ഉണ്ടായിരിക്കും.
ധർമശാസ്ത്രത്തിൽ ഈശ്വരപ്രാപ്തി അതായത് ആനന്ദപ്രാപ്തിക്കായി വിവിധ സാധന മാർഗങ്ങളെക്കുറിച്ച് പരാമർശം ചെയ്തിട്ടുണ്ട്. പക്ഷേ ഈ സാധനാമാർഗങ്ങളിൽനിന്നും താൻ ഇന്ന് ഏതു സാധന ചെയ്യാൻ തുടങ്ങണം എന്ന സംശയം പലർക്കുമുണ്ടാകും.