പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 9
പ്രതികൂല സമയങ്ങൾ വരുന്നതിനു മുമ്പ് തന്നെ കുടുംബത്തിന് ആവശ്യമായ മരുന്നുകൾ വാങ്ങി വയ്ക്കുക. കുടുംബത്തിലെ കുറഞ്ഞത് ഒരു വ്യക്തിയെങ്കിലും പ്രഥമ ശുശ്രൂഷ, അഗ്നിശമനം എന്നിവയുടെ പരിശീലനം നേടിയിരിക്കുന്നത് നല്ലതായിരിക്കും.