പുലർകാലത്ത് എഴുന്നേൽക്കുകയും എഴുന്നേറ്റാൽ പാലിക്കേണ്ടുന്ന ആചാരങ്ങളും

ഈ ലേഖനത്തിൽ നമുക്ക് ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുന്നതിന്റെ മഹത്ത്വവും എഴുന്നേറ്റതിനുശേഷം ചൊല്ലേണ്ട ശ്ലോകങ്ങളും (കരദർശനം, ഭൂമീവന്ദനം എന്നിവ) അവയുടെ ആന്തരാർഥവും മനസ്സിലാക്കാം.

ദിനചര്യ (നിത്യകർമം)

ഉറക്കം ഉണർന്നതു മുതൽ ദിവസത്തിന്‍റെ അവസാനം വരെ അനുഷ്ഠിക്കുന്ന കർമങ്ങളെ ഒന്നായി ദിനചര്യ എന്നു പറയുന്നു. ഈ ലേഖനത്തിലൂടെ നമുക്ക് ദിനചര്യയുടെ പ്രാധാന്യവും ദിനചര്യയിൽ ഉൾപ്പെട്ടിട്ടുള്ള ചില കർമങ്ങളുടെ ഉദാഹരണങ്ങളും മനസ്സിലാക്കാം.

സത്സംഗം 3 : സാധനയിൽ സംഭവിക്കുന്ന തെറ്റുകൾ

ഇന്ന് നമുക്ക് പലയിടത്തും Dos and Donts അതായത് ചെയ്യേണ്ടും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എഴുതി വച്ചിരിക്കുന്നത് കാണാം. അതേപോലെ സാധന ചെയ്യുമ്പോഴും നാം ചെയ്യേണ്ട കാര്യങ്ങളും ഒഴിവാക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്ന് മനസ്സിലാക്കിയാൽ സാധന നന്നായി ചെയ്യാൻ കഴിയും.

ദീപാവലി

പതിനാല് വർഷങ്ങളുടെ വനവാസത്തിനുശേഷം ഭഗവാൻ ശ്രീരാമൻ അയോധ്യയിൽ തിരിച്ചു വന്നതിന്‍റെ ആനന്ദത്തിലാണ് പ്രജകൾ ദീപോത്സവം ആഘോഷിച്ചത്. അന്നു മുതലാണ് ദീപാവലി ആഘോഷിച്ചു വരുന്നത്.

സത്സംഗം 2 : സാധനയിലെ അടിസ്ഥാന തത്ത്വങ്ങൾ (ഭാഗം 2)

സാധനയുടെ ഒരു മഹത്ത്വമേറിയ തത്ത്വമാണ് അധ്യാത്മിക നിലയനുസരിച്ച് സാധന ചെയ്യുക എന്നത്. ഇത് ഭൌതീക നിലയല്ല, മറിച്ച് ആധ്യാത്മിക അർഥത്തിലാണ്.

സത്സംഗം 1 : സാധനയുടെ സിദ്ധാന്തങ്ങളും അടിസ്ഥാന തത്ത്വങ്ങളും (ഭാഗം 1)

ജ്ഞാനയോഗം, കർമയോഗം, ധ്യാനയോഗം, ഭക്തിയോഗം എന്നിങ്ങനെ സാധനയിൽ വിവിധ മാർഗങ്ങളുണ്ട്. ഓരോരുത്തരുടെയും പ്രകൃതിഗുണം അനുസരിച്ച് അവരുടെ മോക്ഷത്തിനുള്ള മാർഗം വ്യത്യസ്തമായിരിക്കും.

അക്യുപ്രഷർ

ഇന്ന് നിസ്സാരമായ അസുഖത്തിനു പോലും നാം ഡോക്ടറെ കാണാൻ പോകുന്നു. നമ്മൾ അക്യുപ്രഷർ ചികിത്സാരീതി ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ വിലയേറിയ സമയവും, ധനവും ലാഭിക്കുന്നതോടൊപ്പം രോഗത്തിന്‍റെ മൂല കാരണത്തെ ചികിത്സിക്കാനും സാധിക്കും.

ശ്രീകൃഷ്ണ ഭഗവാന്‍റെ സാന്നിദ്ധ്യം ലഭിച്ചിട്ടുള്ള ചില പുണ്യസ്ഥലങ്ങളുടെ ദിവ്യദർശനം !

ശ്രീകൃഷ്ണനോട് ഭക്തി വർധിപ്പിക്കുന്നതിനായി ഭഗവാന്‍റെ ദിവ്യമായ ജീവിതവുമായി ബന്ധപ്പെട്ട ഗോകുലം, വൃന്ദാവനം, ദ്വാരക എന്നീ തീർഥക്ഷേത്രങ്ങളുടെ ഛായാപടം ഈ ലേഖനത്തിൽ പ്രസിദ്ധികരിക്കുന്നു.

ചെറുനാരങ്ങ ഉപയോഗിച്ച് ദൃഷ്ടിദോഷം നീക്കുന്ന വിധം

ദൃഷ്ടി ദോഷം മാറ്റാൻ  ചെറുനാരങ്ങ ഉപയോഗിക്കുമ്പോൾ, അതില്‍ വാതക രൂപത്തിലുള്ള  സൂക്ഷ്മ രജോഗുണ സ്പന്ദനങ്ങൾക്ക് ചലനം ഉണ്ടാവുകയും  വ്യക്തിയെ പൊതിഞ്ഞിരിക്കുന്ന രജ-തമോഗുണത്തിന്‍റെ ആവരണത്തെ തന്നിലേക്ക് ആകർഷിച്ച് എടുക്കുകയും ചെയ്യുന്നു.

ശ്രീകൃഷ്ണ ജന്മാഷ്ടമി

എല്ലാ ദേവന്മാരിലും ജഗദ്ഗുരുവായി അറിയപ്പെടുന്ന ഏകദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഈ ലേഖനത്തിലൂടെ നമുക്ക് ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് ചെയ്യേണ്ട ശ്രീകൃഷ്ണ ഭഗവാന്‍റെ ഉപാസനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അവയുടെ ശാസ്ത്രവും മനസ്സിലാക്കാം.