സത്സംഗം 12 : A-1 സ്വയം പ്രത്യായനം
നമ്മളെക്കൊണ്ടാകുന്ന അനുചിതമായ പ്രവർത്തി, മനസ്സിൽ വരുന്ന അനുചിതമായ ചിന്തകൾ, മനസ്സിൽ വരുന്ന അനുചിതമായ പ്രതികരണം എന്നിവയെക്കുറിച്ച് നമ്മുടെ ആന്തരീക മനസ്സിനെ ബോധ്യപ്പെടുത്തുന്ന നിർദേശങ്ങളെയാണ് സ്വയം നിർദേശം അല്ലെങ്കിൽ സ്വയം പ്രത്യായനം എന്നു പറയുന്നത്.