സത്സംഗം 18 : B-1 സ്വയം പ്രത്യായനം

മുമ്പിലുള്ള വ്യക്തിയുടെ തെറ്റായ ശീലം മാറ്റുവാനോ, ആ വ്യക്തിയുടെ സ്ഥിതി മാറ്റുവാനോ അവരുടെ തെറ്റായ സ്വഭാവത്തെക്കുറിച്ച് നമുക്ക് അവരോട് പറയുവാനോ കഴിയുമെങ്കിൽ അത്തരം സംഭവങ്ങൾ B-1 എന്ന വിഭാഗത്തിൽ പെടുന്നു.

സത്സംഗം 17 : A-1, A-2, A-3 സ്വയം പ്രത്യായന രീതികളെക്കുറിച്ച് താരതമ്യ പഠനം

അനുചിതമായ പ്രവർത്തി, അനുചിതമായ ചിന്തകൾ, അനുചിതമായ വികാരങ്ങൾ ഇവയെ ഇല്ലാതാക്കാൻ A-1 രീതി, മനസ്സിൽ വരുകയോ പറഞ്ഞു കേൾപ്പിക്കുകയോ ചെയ്യുന്ന അനുചിതമായ പ്രതികരണങ്ങൾക്ക് A-2 രീതി, എന്നാൽ ഭയം, അപകർഷതാ ബോധം, ആത്മവിശ്വാസത്തിന്‍റെ കുറവ് മുതലായ സ്വഭാവദോഷങ്ങളെ മാറ്റാൻ A-3 രീതിയിൽ സ്വയം പ്രത്യായനം തയ്യാറാക്കുന്നു.

കൃത്രിമ ശീതളപാനീയങ്ങളുടെ ദോഷഫലങ്ങൾ

ആരോഗ്യ വീക്ഷണത്തിൽ ഈ പാനീയങ്ങളിൽ വിറ്റാമിനുകളോ മിനറൽ സപ്ലിമെന്റുകളോ ഇല്ല, നേരെ മറിച്ച് പഞ്ചസാര, കാർബോളിക് ആസിഡ്, മറ്റ് രാസവസ്തുക്കൾ എന്നിവ വളരെ കൂടുതൽ അളവിലുണ്ടാകും.

സത്സംഗം 15 : സ്വയം പ്രത്യായനം തയ്യാറാക്കുമ്പോൾ ശദ്ധ്രിക്കേണ്ട കാര്യങ്ങൾ

ഈ സത്സംഗത്തിൽ നമുക്ക് സ്വയം പ്രത്യായനം മനസ്സിന് പെട്ടെന്ന് സ്വീകരിക്കുവാൻ പറ്റുന്ന രീതിയിൽ ഉണ്ടാക്കുവാൻ എന്തു ചെയ്യണം എന്നത് പഠിക്കാം.

രഥസപ്തമി

കശ്യപ മഹർഷിയുടെയും ദേവമാത അദിതിയുടെയും പുത്രനായ സൂര്യദേവൻ ജനിച്ച ദിവസമാണ് രഥസപ്തമി ! ശ്രീവിഷ്ണുവിന്‍റെ ഒരു രൂപമാണ് ശ്രീ സൂര്യനാരായണൻ.

സത്സംഗം 14 : ’A1’, ’A2’ സ്വയം പ്രത്യായന രീതികള്‍ തമ്മിലുള്ള വ്യത്യാസം

നമ്മളെക്കൊണ്ടു സംഭവിക്കുന്ന അനുചിതമായ പ്രവർത്തി, മനസ്സിലെ അനുചിതമായ ചിന്തകളും ഭാവനകളും അകറ്റുന്നതിനായി A-1 രീതിപ്രകാരം സ്വയം നിർദേശം എടുക്കുന്നു എന്നാൽ അൽപമായ സമയം അതായത് 1-2 മിനിറ്റു നേരത്തേക്കു സംഭവിക്കുന്ന കാര്യം കാരണം മനസ്സിൽ വരുന്ന പ്രതികരണങ്ങൾക്കായി A-2 രീതിപ്രകാരം സ്വയം നിർദേശം തയ്യാറാക്കുന്നു.

സത്സംഗം 12 : A-1 സ്വയം പ്രത്യായനം

നമ്മളെക്കൊണ്ടാകുന്ന അനുചിതമായ പ്രവർത്തി, മനസ്സിൽ വരുന്ന അനുചിതമായ ചിന്തകൾ, മനസ്സിൽ വരുന്ന അനുചിതമായ പ്രതികരണം എന്നിവയെക്കുറിച്ച് നമ്മുടെ ആന്തരീക മനസ്സിനെ ബോധ്യപ്പെടുത്തുന്ന നിർദേശങ്ങളെയാണ് സ്വയം നിർദേശം അല്ലെങ്കിൽ സ്വയം പ്രത്യായനം എന്നു പറയുന്നത്.