ശിഷ്യനിൽ വേണ്ട ഗുണങ്ങൾ

ശിഷ്യന്‍റെ കാഴ്ചപ്പാടിൽ ഏറ്റവും മഹത്ത്വമേറിയ ഗുണമാണ് ആജ്ഞാപാലനം. ഗുരുവിന്‍റെ ആജ്ഞ പാലിക്കുക എന്നത് എല്ലാ ഗുണങ്ങളുടെയും രാജാവാണെന്ന് പറയപ്പെടുന്നു.

ബാന്‍റെയ് ശ്രീ : കംബോഡിയയിലെ ഫ്നോം ദേയ് ഗ്രാമത്തിലെ ശിവക്ഷേത്രം

രാജേന്ദ്രവർമൻ രണ്ടാമൻ രാജാവ് തന്‍റെ രണ്ട് മന്ത്രിമാർക്ക് ഒരു വളരെ വിശാലമായ സ്ഥലം ദാനം ചെയ്തു. അവിടെ അവർ ‘ത്രിഭുവൻ മഹേശ്വർ’ എന്ന പേരിൽ ശിവ-പാർവതി ക്ഷേത്രം നിർമ്മിച്ചു. പിന്നീട് ഈ പ്രദേശം ‘ബാന്‍റെയ് ശ്രീ’ എന്നറിയപ്പെട്ടു

വിഷു മാഹാത്മ്യം

വിഷുക്കണിയെ ദർശിക്കുന്പോൾ ഭഗവാൻ ശ്രീകൃഷ്ണനെ തന്നെയാണ് ദർശിക്കുന്നത് എന്ന ഭാവം വയ്ക്കുകയും, ഭഗവാന്‍റെ സ്മരണ വർഷം മുഴുവനും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുക.

പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ

ശിവന്‍റെ പ്രധാന ആരാധനാലയങ്ങളായി 12 ജ്യോതിർലിംഗങ്ങളുണ്ട്. ഈ പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ മഹാദേവന്‍റെ ശരീരവും നേപ്പാളിലെ പശുപതിനാഥൻ ശിരസ്സുമാണ്.

ഭസ്മം

ഭസ്മക്കുറി തൊടുന്നത്‌ നമ്മിലെ ഈശ്വരാംശത്തെ പ്രചോദിപ്പിക്കാനാണ്‌, ദുഷ്ടശക്തികളെ അകറ്റി നിര്‍ത്താനാണ്. പുരാതനകാലം മുതലേ, രാവിലെ കുളി കഴിഞ്ഞ് നെറ്റിയില്‍ ഭസ്മക്കുറി ഇടുന്ന ശീലം ഭാരതീയര്‍ക്ക് തനതായതാണ്.

‘ആറന്മുള കണ്ണാടി’ ദേവതയുടെ തിരുമുഖ ദർശനത്തിനായുള്ള വിശേഷപ്പെട്ട കണ്ണാടി !

ആറന്മുള കണ്ണാടി അഷ്ടമംഗല്യങ്ങളിൽ ഒന്നാണ്. ശുഭാവസരങ്ങളിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ പെട്ടതാണ് അഷ്ടമംഗല്യങ്ങൾ. ഈ കണ്ണാടി ഭാഗ്യവും സമൃദ്ധിയും തരുമെന്ന് വിശ്വസിച്ചു വരുന്നു.

അധ്യാത്മ ശാസ്ത്രമനുസരിച്ച് ആരെയാണ് ഒരു സത്പുരുഷൻ (സന്ത്) എന്ന് വിളിക്കുന്നത്?

അദ്ധ്യാത്മ ശാസ്ത്രമനുസരിച്ച് ഒരു വ്യക്തി, സത്പുരുഷൻ എന്ന ആദ്ധ്യാത്മിക പദവിയ്ക്ക് യോഗ്യമായി തീരുന്നത്, ആ വ്യക്തി കുറഞ്ഞത് 70 ശതമാനം ആദ്ധ്യാത്മിക നില കൈവരിക്കുമ്പോഴാണ്.

ധൂമപാനം (പുക ചികിത്സ) : ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തടയുന്നതിനുള്ള ആയുർവേദ ചികിത്സ !

ധൂമപാനം (പുക ചികിത്സ) ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉദാ. ജലദോഷം, ചുമ, ആസ്ത്മ ഇവ ബാധിക്കാതിരിക്കാനോ അല്ലെങ്കിൽ അവ തുടങ്ങുമ്പോള്‍ തന്നെ ആശ്വാസം ലഭിക്കാനോ നിർദ്ദേശിക്കുന്നു.

സത്സംഗം 21 : സ്വഭാവദോഷങ്ങളെക്കുറിച്ചും അവയുടെ വ്യാപ്തിയെക്കുറിച്ചും പഠിക്കാം

നാം ഓരോരുത്തരിലും സ്വഭാവദോഷങ്ങൾ കൂടുതലോ കുറവോ എണ്ണത്തിലും പരിമാണത്തിലും ഉണ്ടാകും. നമ്മളിൽ ഏതു ദോഷം എത്ര അളവിൽ ഉണ്ട്, അതിനെ മാറ്റി ഏതു ഗുണം നമ്മൾ വളർത്തിയെടുക്കണം എന്നത് നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കണം. പ്രക്രിയ തുടങ്ങുമ്പോൾ ആദ്യം നമ്മളിലുള്ള സ്വഭാവദോഷങ്ങളുടെ ലിസ്റ്റ് (പട്ടിക) തയ്യാറാക്കണം.

സത്സംഗം 20 : C-1, C-2 സ്വയം പ്രത്യായനം

C-1 രീതി നമ്മുടെ മനസ്സിൽ നാമജപത്തിന്‍റെ സംസ്കാരം തയ്യാറാക്കുന്നതിനായാണ്. C-2 സ്വയം പ്രത്യായനം ശിക്ഷയുടേത് അതായത് സ്വയം ദണ്ഡനം എന്നതാണ്.