ശിവന്‍റെ വിവിധ രൂപങ്ങൾ

ഈ ലേഖനത്തിലൂടെ ശിവന്‍റെ വിവിധ രൂപങ്ങളായ രുദ്രൻ, അർധനാരീശ്വരൻ, വേതാളൻ, നടരാജൻ എന്നിവയെക്കുറിച്ചും ആ രൂപങ്ങളുടെ കാര്യപ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കാം. ഇതിൽനിന്നും ശിവന്‍റെ പ്രവർത്തനങ്ങളുടെ വിശാലത വ്യക്തമാകുന്നു.

പ്രാർഥനയുടെ മഹത്ത്വവും ഗുണങ്ങളും

വിവിധ തരം പ്രാർഥനകളെക്കുറിച്ചും പ്രവർത്തി, ചിന്താഗതി, കാഴ്ചപ്പാട് എന്നീ തലങ്ങളിൽ പ്രാർഥന കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും ഈ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്.

പ്രാർത്ഥിക്കേണ്ടത് എങ്ങനെ ?

പ്രാർഥനയിലെ വിവിധ പടികൾ, അതായത് തുടക്കത്തിൽ പ്രയത്നപൂർവം പ്രാർഥിക്കുന്നു, പിന്നീട് പ്രാർഥന നിത്യമായി ചെയ്യുന്നു, പിന്നീട് ഭക്തിഭാവത്തോടെയും അവസാനം പൂർണ ശരണാഗത ഭാവത്തോടെയും പ്രാർഥിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനെക്കുറിച്ച് മനസ്സിലാക്കാം.

സനാതൻ സംസ്ഥ : സ്ഥാപനവും ലക്ഷ്യവും

സനാതൻ സംസ്ഥ എന്ന ധാർമിക സ്ഥാപനം പരാത്പര ഗുരു ഡോക്ടർ ജയന്ത് ബാലാജി ആഠവ്ലെ എന്ന ലോക പ്രശസ്തനായ ഹിപ്നോതെറപ്പിസ്റ്റാണ് സ്ഥാപിച്ചത്. സദ്ഗുരു ഭക്തരാജ് മഹാരാജിന്റെ അനുഗ്രഹ ആശിസ്സുകളോടെ സമൂഹത്തിന് ആത്മീയ അറിവ് നൽകുവാനായും ധാർമിക മൂല്യങ്ങൾ സമൂഹത്തിൽ വർധിപ്പിക്കുന്നതിനായും വ്യക്തിപരമായ ഉപദേശങ്ങളിലൂടെ ആത്മീയ ഉയർച്ച വരുത്തുവാനുമായി തുടങ്ങിയതാണ് സനാതൻ സംസ്ഥ.