ജങ്ക് ഫുഡ് ഉപേക്ഷിക്കൂ ആയുർവേദം സ്വീകരിക്കൂ !
ജങ്ക് ഫുഡ് ആരോഗ്യത്തിന് ഹാനികരമാണ്. വ്യത്യസ്ത ഗവേഷണങ്ങൾ തെളിയിച്ചതുപോലെ, അത് ബുദ്ധിയെ ദുർബലപ്പെടുത്തുകയും ശരീരത്തിൽ അനാവശ്യ വാതകവും കൊഴുപ്പും ശേഖരിക്കുകയും അലസതയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ജങ്ക് ഫുഡ് ആരോഗ്യത്തിന് ഹാനികരമാണ്. വ്യത്യസ്ത ഗവേഷണങ്ങൾ തെളിയിച്ചതുപോലെ, അത് ബുദ്ധിയെ ദുർബലപ്പെടുത്തുകയും ശരീരത്തിൽ അനാവശ്യ വാതകവും കൊഴുപ്പും ശേഖരിക്കുകയും അലസതയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ആയുർവേദം എന്നാൽ ജീവിതത്തിന്‍റെ ‘വേദം’ അല്ലെങ്കിൽ മനുഷ്യജീവിതത്തിന്‍റെ ശാസ്ത്രം. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമം എങ്ങനെ നിലനിർത്താമെന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം ആയുർവേദം നൽകുന്നു.
ധർമ്മത്തിന് സിദ്ധാന്തങ്ങൾ ഉണ്ട്. പക്ഷെ നിയമങ്ങൾ ഇല്ല. ഒരു നിയമത്തിന് പഴുതുകൾ ഉണ്ടാകാം, എന്നാൽ സിദ്ധാന്തത്തിന് അത് ഉണ്ടാവില്ല. സിദ്ധാന്തം ഒരിക്കലും മാറില്ല.
ആപത്ക്കാലങ്ങളിൽ പതിവ് പോലെ ഭക്ഷണം തയ്യാറാക്കുവാൻ പ്രയാസമായിരിക്കും. അന്നേരം പട്ടിണി ഒഴിവാക്കുന്നതിനായി മുൻകൂട്ടി ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണം തയ്യാറാക്കി വെക്കുന്നത് നല്ലതാണ്.
ഈ വിപത്തുകളിൽ നിന്നുള്ള സംരക്ഷണത്തിന് ഉചിതമായ സാധന ചെയ്യുകയും ഈശ്വര ഭക്തന്മാരാകുകയും ചെയ്യുക. നാളെ വരെ കാത്തിരിക്കരുത്, ഇന്ന് മുതൽ, ഈ നിമിഷം മുതൽ സാധന ആരംഭിക്കുക.
ചുഴലിക്കാറ്റ്, കനത്ത മഴ, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ എപ്പോൾ നേരിടേണ്ടിവരുമെന്ന് പ്രവചിക്കാൻ കഴിയില്ല. അതിനാൽ, തയ്യാറെടുപ്പ് ആവശ്യമാണ്.
ധാരാളം ആചാരങ്ങളും, നിഷ്ഠകളും ഹൈന്ദവ ധർമ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും കാണാം. മതപരമായും ആത്മീയമായും ഉള്ള ആചാരങ്ങൾക്കു ശാസ്ത്രീയമായ അടിത്തറ ഉണ്ട്.
നമ്മുടെ അന്തഃകരണം ഭക്തിമയമാക്കുന്നതിനും കൂടാതെ ദേവതയുടെ തത്ത്വം നമുക്ക് പരമാവധി ലഭിക്കുന്നതിനും നാം ജപിക്കുന്ന നാമത്തിന്‍റെ ഉച്ചാരണം ശരിയായിരിക്കണം.
ശ്രാവണമാസത്തിലെ തിരുവോണം വാമനാവതാര ദിവസമാണ്. വാമനജയന്തിയാണ്. ഓണത്തപ്പനായിട്ട് വാമനമൂര്‍ത്തിയെയാണ് പൂജിക്കുന്നത്.
താമസിക്കുന്നിടത്ത് അസ്വസ്ഥത, വർദ്ധിച്ചു വരുന്ന മോശം ചിന്തകൾ, നിസാര കാര്യങ്ങൾക്ക് വീട്ടിൽ അടിപിടി, സാമ്പത്തിക നഷ്ടം, കുടുംബത്തിൽ വിട്ടുമാറാത്ത അസുഖങ്ങൾ, ഇവ എല്ലാം വാസ്തുവിന് ദൃഷ്ടിദോഷം ബാധിച്ചത് കാരണം ഉണ്ടാകാവുന്നതാണ്.