പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 3
ആപത്ക്കാലങ്ങളിൽ പതിവ് പോലെ ഭക്ഷണം തയ്യാറാക്കുവാൻ പ്രയാസമായിരിക്കും. അന്നേരം പട്ടിണി ഒഴിവാക്കുന്നതിനായി മുൻകൂട്ടി ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണം തയ്യാറാക്കി വെക്കുന്നത് നല്ലതാണ്.
ആപത്ക്കാലങ്ങളിൽ പതിവ് പോലെ ഭക്ഷണം തയ്യാറാക്കുവാൻ പ്രയാസമായിരിക്കും. അന്നേരം പട്ടിണി ഒഴിവാക്കുന്നതിനായി മുൻകൂട്ടി ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണം തയ്യാറാക്കി വെക്കുന്നത് നല്ലതാണ്.
ഈ വിപത്തുകളിൽ നിന്നുള്ള സംരക്ഷണത്തിന് ഉചിതമായ സാധന ചെയ്യുകയും ഈശ്വര ഭക്തന്മാരാകുകയും ചെയ്യുക. നാളെ വരെ കാത്തിരിക്കരുത്, ഇന്ന് മുതൽ, ഈ നിമിഷം മുതൽ സാധന ആരംഭിക്കുക.
ചുഴലിക്കാറ്റ്, കനത്ത മഴ, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ എപ്പോൾ നേരിടേണ്ടിവരുമെന്ന് പ്രവചിക്കാൻ കഴിയില്ല. അതിനാൽ, തയ്യാറെടുപ്പ് ആവശ്യമാണ്.
ആപത്ത് കാലത്ത്, വളരെ വേഗത്തിൽ തന്നെ വിളവു നൽകുന്ന ചെടികളും വൃക്ഷങ്ങളും നടുന്നതാണ് നല്ലത്.
വരാൻ പോകുന്ന പ്രതികൂല സമയങ്ങളിൽ, വെള്ളപ്പൊക്കം, ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളും ലോകമഹായുദ്ധം പോലുള്ള മനുഷ്യനിർമിത ദുരന്തങ്ങളും നമുക്ക് നേരിടേണ്ടി വരും.
2050 വരെ 30 കോടി ആളുകൾ ആൻറിബയോട്ടിക് പ്രതിരോധം മൂലം മരിക്കും. ഭാരതത്തിൽ പ്രതിവർഷം 60,000 കൊച്ചുകുട്ടികൾ ആൻറിബയോട്ടിക് പ്രതിരോധം മൂലം മരിക്കുന്നു.
വരാനിരിക്കുന്ന കാലം വളരെ പ്രതികൂലമാകുമെന്നും അതിൽ ലോകത്തിലെ ഒരു വലിയ ജനസംഖ്യ നശിക്കുമെന്നും ആത്മീയ ഗുരുക്കന്മാരും, പ്രവാചകന്മാരും ജ്യോതിഷികളും പ്രവചിച്ചിട്ടുണ്ട്.
2000-ാം ആണ്ടു മുതൽ പ്രതികൂലമായ സാഹചര്യങ്ങളുടെ വളരെ വേഗത്തിലുള്ള സമീപനത്തെകുറിച്ച് സാധകർ മനസ്സിലാക്കിയിട്ടുണ്ടാകും, പക്ഷേ ഇപ്പോൾ ആ ആപത്കാലഘട്ടം നമ്മുടെ പടിവാതിൽ വരെ എത്തിനിൽക്കുന്നു.