പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 8

പ്രതികൂല സമയങ്ങളിൽ, പലവ്യഞ്ജനങ്ങളുടെ ക്ഷാമമുണ്ടാകും. അത്തരം സാഹചര്യങ്ങളിൽ പട്ടിണി കിടക്കുന്നത് ഒഴിവാക്കാനും പരിഭ്രമപ്പെടാതിരിക്കാനും, ഉണങ്ങിയ വിഭവങ്ങൾ മതിയായ അളവിൽ സംഭരിക്കേണ്ടത് ആവശ്യമാണ്.

ആത്മീയ ബലം വര്‍ധിപ്പിച്ച് ‘കൊറോണ’ വൈറസിനെതിരെ രോഗപ്രതിരോധ ശക്തി നേടുന്നതിന് ഈശ്വരൻ നിർദ്ദേശിച്ച നാമജപം

ചികിത്സയോടൊപ്പം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആത്മീയ ബലം വർദ്ധിപ്പിക്കുന്നതിനും മൂന്നു ദേവതാ തത്ത്വങ്ങളുടെ ജപം ചെയ്യണം.

പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 7

ഈ ലേഖനത്തിൽ ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കൾക്ക് പകരമായി ഉപയോഗിക്കാവുന്ന വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കുന്നു.

പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 6

പ്രതികൂല സമയങ്ങളിൽ, ആവശ്യമുള്ള വസ്തുക്കളെക്കുറിച്ച് അവസാന നിമിഷം ചിന്തിക്കാൻ നമുക്ക് കഴിഞ്ഞേന്ന് വരില്ല. അത്തരം അവശ്യവസ്തുക്കൾ മതിയായ അളവിൽ വാങ്ങി വയ്ക്കുക.

പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ആധ്യാത്മിക ശക്തിയെ വളർത്തൂ

കൊടുങ്കാറ്റ്, ഭൂകമ്പം, വെള്ളപ്പൊക്കം, മൂന്നാം ലോകമഹായുദ്ധം തുടങ്ങിയ ദുരന്തം ഏതു നിമിഷവും ഉടലെടുക്കാം. ഈ പ്രകൃതി ദുരന്തങ്ങളെയും യുദ്ധങ്ങളെയും നമ്മൾ എങ്ങനെ നേരിടും?

പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 5

പ്രതികൂല സമയങ്ങളിൽ പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളുടെ കുറവുണ്ടാകും. പ്രതികൂല സമയം രൂക്ഷമാകുമ്പോൾ ഈ ഇന്ധനങ്ങൾ പോലും ലഭ്യമാകില്ല.

പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 4

ഈ ലേഖനത്തിൽ ജലവും വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അതായത്, ജലസ്രോതസ്സുകൾ‌, ജലസംഭരണത്തിനും ശുദ്ധീകരണത്തിനുമുള്ള മാർ‌ഗ്ഗങ്ങൾ‌, വൈദ്യുതിക്കുള്ള ഇതരമാര്‍ഗം‌ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.

ഹൃദ്രോഗവും മറ്റ് മാരകരോഗങ്ങളും ഉള്ള സാധകർ താഴെപ്പറയുന്ന മന്ത്രം ജപിക്കുക

ഹൃദ്രോഗവും മറ്റു മാരക രോഗങ്ങളും ഉള്ള സാധകർ ഈ മന്ത്രം ദിവസവും 21 പ്രാവശ്യം  ജപിക്കേണ്ടതാണ്.

ആയുർവേദം – മനുഷ്യജീവിതത്തെക്കുറിച്ചുള്ള നിത്യവും ശാശ്വതവുമായ ശാസ്ത്രം!

ആയുർവേദം എന്നാൽ ജീവിതത്തിന്‍റെ ‘വേദം’ അല്ലെങ്കിൽ മനുഷ്യജീവിതത്തിന്‍റെ ശാസ്ത്രം. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമം എങ്ങനെ നിലനിർത്താമെന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം ആയുർവേദം നൽകുന്നു.