ശ്രീകൃഷ്ണ ഭഗവാന്‍റെ സാന്നിദ്ധ്യം ലഭിച്ചിട്ടുള്ള ചില പുണ്യസ്ഥലങ്ങളുടെ ദിവ്യദർശനം !

ശ്രീകൃഷ്ണനോട് ഭക്തി വർധിപ്പിക്കുന്നതിനായി ഭഗവാന്‍റെ ദിവ്യമായ ജീവിതവുമായി ബന്ധപ്പെട്ട ഗോകുലം, വൃന്ദാവനം, ദ്വാരക എന്നീ തീർഥക്ഷേത്രങ്ങളുടെ ഛായാപടം ഈ ലേഖനത്തിൽ പ്രസിദ്ധികരിക്കുന്നു.

ശ്രീകൃഷ്ണ ജന്മാഷ്ടമി

എല്ലാ ദേവന്മാരിലും ജഗദ്ഗുരുവായി അറിയപ്പെടുന്ന ഏകദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഈ ലേഖനത്തിലൂടെ നമുക്ക് ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് ചെയ്യേണ്ട ശ്രീകൃഷ്ണ ഭഗവാന്‍റെ ഉപാസനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അവയുടെ ശാസ്ത്രവും മനസ്സിലാക്കാം.

ശ്രീകൃഷ്ണന്‍റെ രൂപവും മൂർത്തിശാസ്ത്രവും

ശ്രീകൃഷ്ണന്‍റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ആസ്പദമാക്കിയുള്ള വ്യത്യസ്ത രൂപങ്ങളും വിഗ്രഹങ്ങളും കണ്ടുവരുന്നു. അവയെക്കുറിച്ച് ഈ ലേഖനത്തിൽ കൊടുക്കുന്നു.

ശ്രീകൃഷ്ണൻ

ഈ ലേഖനത്തിൽ ശ്രീകൃഷ്ണന്റെ സവിശേഷതകൾ, രൂപങ്ങൾ, ശ്രീകൃഷ്ണനെ സ്തുതിക്കാൻ ഉപയോഗിക്കുന്ന നാമജപങ്ങൾ എന്നിവയെല്ലാം കൊടുത്തിട്ടുണ്ട്.