ശിവന് കൂവളയില അർപ്പിക്കുന്ന രീതിയും അതിനു പിന്നിലുള്ള അധ്യാത്മശാസ്ത്രവും

മിക്ക ഉപാസകരുടേയും സ്വഭാവം താരക സ്വരൂപത്തിലുള്ളതായിരിക്കുന്നതിനാൽ ശിവന്റെ താരക ഉപാസന അവരുടെ പ്രകൃതിയുമായി ചേരുന്നതും അവരുടെ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യമാകുകയും ചെയ്യുന്നു.

രുദ്രാക്ഷം

രുദ്ര + അക്ഷം എന്നതിൽ നിന്നുമാണ് രുദ്രാക്ഷം എന്ന വാക്കുണ്ടായത്. ശിവപൂജ നടത്തുമ്പോള്‍ കഴുത്തിൽ നിശ്ചയമായും രുദ്രാക്ഷമാല അണിഞ്ഞിരിക്കണം.

ശിവന്‍റെ വിവിധ രൂപങ്ങൾ

ഈ ലേഖനത്തിലൂടെ ശിവന്‍റെ വിവിധ രൂപങ്ങളായ രുദ്രൻ, അർധനാരീശ്വരൻ, വേതാളൻ, നടരാജൻ എന്നിവയെക്കുറിച്ചും ആ രൂപങ്ങളുടെ കാര്യപ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കാം. ഇതിൽനിന്നും ശിവന്‍റെ പ്രവർത്തനങ്ങളുടെ വിശാലത വ്യക്തമാകുന്നു.