ദത്താത്രേയ ഭഗവാന്‍റെ നാമജപം
ദത്താത്രേയ ഭഗവാന്‍റെ നാമം ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ശക്തി കാരണം ഭക്തന്‍റെ ചുറ്റും ഒരു സംരക്ഷണ കവചം സൃഷ്ടിക്കപ്പെടുന്നു.
ദത്താത്രേയ ഭഗവാന്‍റെ നാമം ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ശക്തി കാരണം ഭക്തന്‍റെ ചുറ്റും ഒരു സംരക്ഷണ കവചം സൃഷ്ടിക്കപ്പെടുന്നു.
ശ്രീമദ്ഭാഗവദത്തിൽ യദു-അവധൂത സംവാദമുണ്ട്. താൻ ഏതെല്ലാം ഗുരുക്കളെ സ്വീകരിച്ചു എന്നും എന്തെല്ലാം പഠിച്ചു എന്നും ഇതിൽ അവധൂതൻ പറയുന്നു.
ദത്താത്രേയ ഭഗവാന്‍റെ ഉപാസന ഏതു രീതിയിൽ ചെയ്താലാണ് പരമാവധി ഗുണം ലഭിക്കുക എന്നത് ഈ ലേഖനത്തിൽ കൊടുത്തിട്ടുണ്ട്.
ഈ ലേഖനത്തിലൂടെ നമുക്ക് ശ്രീ ദത്താത്രേയ ഭഗവാനെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കാം.