പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ

ശിവന്‍റെ പ്രധാന ആരാധനാലയങ്ങളായി 12 ജ്യോതിർലിംഗങ്ങളുണ്ട്. ഈ പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ മഹാദേവന്‍റെ ശരീരവും നേപ്പാളിലെ പശുപതിനാഥൻ ശിരസ്സുമാണ്.

ഭസ്മം

ഭസ്മക്കുറി തൊടുന്നത്‌ നമ്മിലെ ഈശ്വരാംശത്തെ പ്രചോദിപ്പിക്കാനാണ്‌, ദുഷ്ടശക്തികളെ അകറ്റി നിര്‍ത്താനാണ്. പുരാതനകാലം മുതലേ, രാവിലെ കുളി കഴിഞ്ഞ് നെറ്റിയില്‍ ഭസ്മക്കുറി ഇടുന്ന ശീലം ഭാരതീയര്‍ക്ക് തനതായതാണ്.

ശ്രീകൃഷ്ണ ഭഗവാന്‍റെ സാന്നിദ്ധ്യം ലഭിച്ചിട്ടുള്ള ചില പുണ്യസ്ഥലങ്ങളുടെ ദിവ്യദർശനം !

ശ്രീകൃഷ്ണനോട് ഭക്തി വർധിപ്പിക്കുന്നതിനായി ഭഗവാന്‍റെ ദിവ്യമായ ജീവിതവുമായി ബന്ധപ്പെട്ട ഗോകുലം, വൃന്ദാവനം, ദ്വാരക എന്നീ തീർഥക്ഷേത്രങ്ങളുടെ ഛായാപടം ഈ ലേഖനത്തിൽ പ്രസിദ്ധികരിക്കുന്നു.

ശ്രീകൃഷ്ണ ജന്മാഷ്ടമി

എല്ലാ ദേവന്മാരിലും ജഗദ്ഗുരുവായി അറിയപ്പെടുന്ന ഏകദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഈ ലേഖനത്തിലൂടെ നമുക്ക് ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് ചെയ്യേണ്ട ശ്രീകൃഷ്ണ ഭഗവാന്‍റെ ഉപാസനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അവയുടെ ശാസ്ത്രവും മനസ്സിലാക്കാം.

ശ്രീ വിഷ്ണുവിന് തുളസി ഇലകൾ അർപ്പിക്കുന്നത് എന്തുകൊണ്ടാണ് ?

തുളസി ഇല ഇല്ലാതെ വിഷ്ണുപൂജ പൂർണമാകില്ല; എന്തുകൊണ്ടെന്നാൽ തുളസിയില അർപ്പിക്കാതെയോ തുളസിയില കൊണ്ട് ജലത്തർപ്പണം നടത്താതെയോ സമർപ്പിക്കുന്ന നൈവേദ്യം ശ്രീ വിഷ്ണു സ്വീകരിക്കില്ല.

ശ്രീരാമന്‍റെ നാമജപം : ശ്രീരാമ ജയ രാമ ജയ ജയ രാമ

നമ്മുടെ അന്തഃകരണം ഭക്തിമയമാക്കുന്നതിനും കൂടാതെ ദേവതയുടെ തത്ത്വം നമുക്ക് പരമാവധി ലഭിക്കുന്നതിനും നാം ജപിക്കുന്ന നാമത്തിന്‍റെ ഉച്ചാരണം ശരിയായിരിക്കണം.

ശ്രീ സരസ്വതി ദേവിയുടെ വിഗ്രഹവുമായി ബന്ധപെട്ട ശാസ്ത്രം

‘ശ്രീ സരസ്വതിദേവി താമരയിൽ ഇരിക്കുന്നു. ദേവിയുടെ വലതു കൈകളിലൊന്നിൽ വീണ പിടിക്കുന്നു, മറ്റൊന്ന് ഭക്തരെ അനുഗ്രഹിക്കുന്നു. ദേവിയുടെ ഇടതു കൈകളിലൊന്നിൽ, വേദങ്ങൾ പിടിക്കുന്നു, മറ്റൊന്നിൽ താമര പിടിക്കുന്നു.