ശിഷ്യനിൽ വേണ്ട ഗുണങ്ങൾ
ശിഷ്യന്‍റെ കാഴ്ചപ്പാടിൽ ഏറ്റവും മഹത്ത്വമേറിയ ഗുണമാണ് ആജ്ഞാപാലനം. ഗുരുവിന്‍റെ ആജ്ഞ പാലിക്കുക എന്നത് എല്ലാ ഗുണങ്ങളുടെയും രാജാവാണെന്ന് പറയപ്പെടുന്നു.
ശിഷ്യന്‍റെ കാഴ്ചപ്പാടിൽ ഏറ്റവും മഹത്ത്വമേറിയ ഗുണമാണ് ആജ്ഞാപാലനം. ഗുരുവിന്‍റെ ആജ്ഞ പാലിക്കുക എന്നത് എല്ലാ ഗുണങ്ങളുടെയും രാജാവാണെന്ന് പറയപ്പെടുന്നു.
രാജേന്ദ്രവർമൻ രണ്ടാമൻ രാജാവ് തന്‍റെ രണ്ട് മന്ത്രിമാർക്ക് ഒരു വളരെ വിശാലമായ സ്ഥലം ദാനം ചെയ്തു. അവിടെ അവർ ‘ത്രിഭുവൻ മഹേശ്വർ’ എന്ന പേരിൽ ശിവ-പാർവതി ക്ഷേത്രം നിർമ്മിച്ചു. പിന്നീട് ഈ പ്രദേശം ‘ബാന്‍റെയ് ശ്രീ’ എന്നറിയപ്പെട്ടു
ആറന്മുള കണ്ണാടി അഷ്ടമംഗല്യങ്ങളിൽ ഒന്നാണ്. ശുഭാവസരങ്ങളിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ പെട്ടതാണ് അഷ്ടമംഗല്യങ്ങൾ. ഈ കണ്ണാടി ഭാഗ്യവും സമൃദ്ധിയും തരുമെന്ന് വിശ്വസിച്ചു വരുന്നു.
അദ്ധ്യാത്മ ശാസ്ത്രമനുസരിച്ച് ഒരു വ്യക്തി, സത്പുരുഷൻ എന്ന ആദ്ധ്യാത്മിക പദവിയ്ക്ക് യോഗ്യമായി തീരുന്നത്, ആ വ്യക്തി കുറഞ്ഞത് 70 ശതമാനം ആദ്ധ്യാത്മിക നില കൈവരിക്കുമ്പോഴാണ്.
‘ഗുരു’ എന്നാൽ ‘അന്ധകാര രൂപിയായ അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാന രൂപിയായ പ്രകാശം പടർത്തുന്നവൻ.’
ആത്മീയ ഉന്നതി ലക്ഷ്യമാക്കി ഗുരുവിന്‍റെ ഉപദേശാനുസരണം ആത്മീയ സാധനകൾ നടത്തുന്നതാരോ അവനാണ് ശിഷ്യൻ.
രാജ്യം പ്രതിസന്ധി നേരിടുമ്പോഴും അധര്‍മ്മം വാഴുമ്പോളും ആത്മീയമായി ഉണര്‍ന്നു കര്‍മ്മോദ്യുക്തനാകാന്‍ ഉപദേശിക്കുന്നയാളാണ് സര്‍വ്വശ്രേഷ്ഠനായ ഗുരു.