രാഷ്ട്ര-ധർമ്മ സംബന്ധമായ ചിന്തകളുടെ നിധി
ജനങ്ങളുടെ മാതൃഭാഷാ സ്നേഹം നശിപ്പിക്കാൻ ഉത്തരവാദികളായ ഭരണാധികാരികൾക്ക് ദൈവം ഒരിക്കലും മാപ്പ് നൽകുകയില്ല !
ജനങ്ങളുടെ മാതൃഭാഷാ സ്നേഹം നശിപ്പിക്കാൻ ഉത്തരവാദികളായ ഭരണാധികാരികൾക്ക് ദൈവം ഒരിക്കലും മാപ്പ് നൽകുകയില്ല !
ഭഗവദ്ഗീതയുടെ അർത്ഥം മനസ്സിലായാലും വളരെ കുറച്ചുപേരെ അത് സാധനയുടെ കാഴ്ചപ്പാടിൽ കാണുന്നുള്ളൂ.
ശിഷ്യന്‍റെ കാഴ്ചപ്പാടിൽ ഏറ്റവും മഹത്ത്വമേറിയ ഗുണമാണ് ആജ്ഞാപാലനം. ഗുരുവിന്‍റെ ആജ്ഞ പാലിക്കുക എന്നത് എല്ലാ ഗുണങ്ങളുടെയും രാജാവാണെന്ന് പറയപ്പെടുന്നു.
രാജേന്ദ്രവർമൻ രണ്ടാമൻ രാജാവ് തന്‍റെ രണ്ട് മന്ത്രിമാർക്ക് ഒരു വളരെ വിശാലമായ സ്ഥലം ദാനം ചെയ്തു. അവിടെ അവർ ‘ത്രിഭുവൻ മഹേശ്വർ’ എന്ന പേരിൽ ശിവ-പാർവതി ക്ഷേത്രം നിർമ്മിച്ചു. പിന്നീട് ഈ പ്രദേശം ‘ബാന്‍റെയ് ശ്രീ’ എന്നറിയപ്പെട്ടു
ശിവന്‍റെ പ്രധാന ആരാധനാലയങ്ങളായി 12 ജ്യോതിർലിംഗങ്ങളുണ്ട്. ഈ പന്ത്രണ്ട് ജ്യോതിർലിംഗങ്ങൾ മഹാദേവന്‍റെ ശരീരവും നേപ്പാളിലെ പശുപതിനാഥൻ ശിരസ്സുമാണ്.
ഭസ്മക്കുറി തൊടുന്നത് നമ്മിലെ ഈശ്വരാംശത്തെ പ്രചോദിപ്പിക്കാനാണ്, ദുഷ്ടശക്തികളെ അകറ്റി നിര്‍ത്താനാണ്. പുരാതനകാലം മുതലേ, രാവിലെ കുളി കഴിഞ്ഞ് നെറ്റിയില്‍ ഭസ്മക്കുറി ഇടുന്ന ശീലം ഭാരതീയര്‍ക്ക് തനതായതാണ്.
ആറന്മുള കണ്ണാടി അഷ്ടമംഗല്യങ്ങളിൽ ഒന്നാണ്. ശുഭാവസരങ്ങളിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ പെട്ടതാണ് അഷ്ടമംഗല്യങ്ങൾ. ഈ കണ്ണാടി ഭാഗ്യവും സമൃദ്ധിയും തരുമെന്ന് വിശ്വസിച്ചു വരുന്നു.
അദ്ധ്യാത്മ ശാസ്ത്രമനുസരിച്ച് ഒരു വ്യക്തി, സത്പുരുഷൻ എന്ന ആദ്ധ്യാത്മിക പദവിയ്ക്ക് യോഗ്യമായി തീരുന്നത്, ആ വ്യക്തി കുറഞ്ഞത് 70 ശതമാനം ആദ്ധ്യാത്മിക നില കൈവരിക്കുമ്പോഴാണ്.
ശ്രീകൃഷ്ണനോട് ഭക്തി വർധിപ്പിക്കുന്നതിനായി ഭഗവാന്‍റെ ദിവ്യമായ ജീവിതവുമായി ബന്ധപ്പെട്ട ഗോകുലം, വൃന്ദാവനം, ദ്വാരക എന്നീ തീർഥക്ഷേത്രങ്ങളുടെ ഛായാപടം ഈ ലേഖനത്തിൽ പ്രസിദ്ധികരിക്കുന്നു.
എല്ലാ ദേവന്മാരിലും ജഗദ്ഗുരുവായി അറിയപ്പെടുന്ന ഏകദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഈ ലേഖനത്തിലൂടെ നമുക്ക് ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് ചെയ്യേണ്ട ശ്രീകൃഷ്ണ ഭഗവാന്‍റെ ഉപാസനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അവയുടെ ശാസ്ത്രവും മനസ്സിലാക്കാം.