നമസ്കാരം എന്ന വാക്കിന്‍റെ അർഥവും നമസ്കരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും

ദേവദർശനം നടത്തുന്പോഴും മുതിർന്നവരേയോ ആദരണീയ വ്യക്തികളെയോ കണ്ടുമുട്ടുന്പോഴും നാം അറിയാതെതന്നെ കൈ കൂപ്പി വന്ദിക്കുന്നു.

സ്ത്രീകൾ ആഭരണങ്ങൾ ധരിക്കുന്നതിനു പിന്നിലുള്ള ശാസ്ത്രം

ആഭരണങ്ങൾ എന്നാൽ സ്ത്രീയുടെ ലാവണ്യവും ശാലീനതയും നിലനിർത്തുന്ന ആയിരമായിരം വർഷങ്ങളായുള്ള അമൂല്യമായ സാംസ്കാരിക പൈതൃകം.

പൂജാപാത്രങ്ങള്‍ ഉണ്ടാക്കുവാനായി ഏത് ലോഹം ഉപയോഗിക്കണം?

ഭക്തിഭാവത്തോടെ ചെയ്യുന്ന ദേവതാപൂജയിലൂടെ സ്വാഭാവികമായും ദേവതാതത്ത്വത്തിന്റെ ഗുണം കൂടുതൽ ലഭിക്കുന്നു.

പൂജാമണ്ഡപത്തിന്‍റെ നിര്‍മാണം, നിറം, ദിശ എന്നിവയെക്കുറിച്ച് മനസ്സിലാക്കാം !

പൂജാമണ്ഡപം എല്ലായ്പോഴും കിഴക്ക്-പടിഞ്ഞാറു ദിശയിലായിരിക്കണം. പൂജാമണ്ഡപം സാധിക്കുമെങ്കിൽ ചന്ദനമല്ലെങ്കിൽ തേക്കുകൊണ്ട് നിർമിക്കുക.

ഹിന്ദു ധർമമനുസരിച്ച് കാലഗണന

ഈ ലേഖനത്തിൽ, പണ്ടുമുതലേ ഹിന്ദുക്കൾക്ക് പരിചിതമായ അപാരമായ സമയക്രമങ്ങൾ നാം കാണും. കാലത്തിന്‍റെ വിശാലമായ സ്വഭാവത്തെ നമുക്ക് വിലമതിക്കാനും കഴിയും.