ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളിലെ ശാസ്ത്രീയത

ധാരാളം ആചാരങ്ങളും, നിഷ്ഠകളും ഹൈന്ദവ ധർമ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും കാണാം. മതപരമായും ആത്മീയമായും ഉള്ള ആചാരങ്ങൾക്കു ശാസ്ത്രീയമായ അടിത്തറ ഉണ്ട്.

സുഖനിദ്രയുടെ പ്രാധാന്യം

നിദ്ര, നിദ്രയുടെ പ്രാധാന്യം, നിദ്രയുടെ കാലയളവ് ശരിയായ ഉറക്കം ലഭിക്കുന്നതിന്‍റെ കാരണങ്ങൾ എന്നിവയെകുറിച്ച് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.

പാചകത്തിന് അലുമിനിയം അല്ലെങ്കിൽ ഹിൻഡാലിയം പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക !

അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്ത ഭക്ഷണം മൂലം വിഷാദം, ഉത്കണ്ഠ, വിസ്മൃതി, അസ്ഥി രോഗങ്ങൾ, കണ്ണുകളുടെ രോഗങ്ങൾ, വൃക്കകളുടെ പ്രവർത്തനം കുറയുക, ഹൈപ്പർ‌അസിഡിറ്റി, ചർമ്മരോഗങ്ങൾ ഉണ്ടാകാവുന്നതാണ്

ശ്രീ അന്നപൂർണാദേവി

ശ്രീ അന്നപൂർണാദേവിയാണ് അടുക്കളയിലെ പ്രധാന ഉപാസന മൂർത്തി. ദേവി ഞങ്ങൾക്ക് ഭക്ഷണം നൽകുന്നു. ശ്രീ അന്നപൂർണാദേവി പാർവതി ദേവിയുടെ അവതാരമാണ്.

സ്ത്രീകൾ ആഭരണങ്ങൾ ധരിക്കുന്നതിനു പിന്നിലുള്ള ശാസ്ത്രം

ആഭരണങ്ങൾ എന്നാൽ സ്ത്രീയുടെ ലാവണ്യവും ശാലീനതയും നിലനിർത്തുന്ന ആയിരമായിരം വർഷങ്ങളായുള്ള അമൂല്യമായ സാംസ്കാരിക പൈതൃകം.