മകരസംക്രാന്തി
മുപ്പത്തിമുക്കോടി ദേവതകളിൽ, സമ്പൂർണ സൃഷ്ടികൾക്കും ജീവനേകുന്ന സൂര്യദേവന് മഹത്ത്വപൂർണമായ സ്ഥാനമാണുള്ളത്. സൂര്യദേവന്‍റെ ഉപാസനയ്ക്കായിട്ടുള്ള ഒരു പ്രധാനപ്പെട്ട ദിനമാണ് മകരസംക്രാന്തി.
മുപ്പത്തിമുക്കോടി ദേവതകളിൽ, സമ്പൂർണ സൃഷ്ടികൾക്കും ജീവനേകുന്ന സൂര്യദേവന് മഹത്ത്വപൂർണമായ സ്ഥാനമാണുള്ളത്. സൂര്യദേവന്‍റെ ഉപാസനയ്ക്കായിട്ടുള്ള ഒരു പ്രധാനപ്പെട്ട ദിനമാണ് മകരസംക്രാന്തി.
ശ്രാവണമാസത്തിലെ തിരുവോണം വാമനാവതാര ദിവസമാണ്. വാമനജയന്തിയാണ്. ഓണത്തപ്പനായിട്ട് വാമനമൂര്‍ത്തിയെയാണ് പൂജിക്കുന്നത്.
ദേവിയുടെ ചില വ്രതങ്ങളെക്കുറിച്ചും അവയ്ക്ക് പിന്നിലുള്ള ശാസ്ത്രത്തെക്കുറിച്ചും മനസ്സിലാക്കാം.
ഈ ലേഖനത്തിൽ, പണ്ടുമുതലേ ഹിന്ദുക്കൾക്ക് പരിചിതമായ അപാരമായ സമയക്രമങ്ങൾ നാം കാണും. കാലത്തിന്‍റെ വിശാലമായ സ്വഭാവത്തെ നമുക്ക് വിലമതിക്കാനും കഴിയും.
’ഹനുമാൻ ജയന്തി’ ദിവസം ഹനുമത് തത്ത്വം ഭൂമിയിൽ മറ്റു ദിവസങ്ങളേക്കാൾ 1000 മടങ്ങ് കൂടുതൽ പ്രവർത്തനക്ഷമമായിരിക്കും.