അക്ഷയ തൃതീയ

വൈശാഖ മാസത്തിലെ ആദ്യത്തെ പക്ഷത്തിലെ തൃതീയക്ക് ചെയ്യുന്ന ദാനം, ഹവനം ഇവയ്ക്ക് ഒരിക്കലും ക്ഷയം സംഭവിക്കുകയില്ല; അതിനാലാണ് ഈ തിഥിയെ ‘അക്ഷയ്യ തൃതീയ’ എന്നു പറയുന്നത്.

വിഷു മാഹാത്മ്യം

വിഷുക്കണിയെ ദർശിക്കുന്പോൾ ഭഗവാൻ ശ്രീകൃഷ്ണനെ തന്നെയാണ് ദർശിക്കുന്നത് എന്ന ഭാവം വയ്ക്കുകയും, ഭഗവാന്‍റെ സ്മരണ വർഷം മുഴുവനും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുക.

രഥസപ്തമി

കശ്യപ മഹർഷിയുടെയും ദേവമാത അദിതിയുടെയും പുത്രനായ സൂര്യദേവൻ ജനിച്ച ദിവസമാണ് രഥസപ്തമി ! ശ്രീവിഷ്ണുവിന്‍റെ ഒരു രൂപമാണ് ശ്രീ സൂര്യനാരായണൻ.

ദീപാവലി

പതിനാല് വർഷങ്ങളുടെ വനവാസത്തിനുശേഷം ഭഗവാൻ ശ്രീരാമൻ അയോധ്യയിൽ തിരിച്ചു വന്നതിന്‍റെ ആനന്ദത്തിലാണ് പ്രജകൾ ദീപോത്സവം ആഘോഷിച്ചത്. അന്നു മുതലാണ് ദീപാവലി ആഘോഷിച്ചു വരുന്നത്.

ശ്രീകൃഷ്ണ ജന്മാഷ്ടമി

എല്ലാ ദേവന്മാരിലും ജഗദ്ഗുരുവായി അറിയപ്പെടുന്ന ഏകദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഈ ലേഖനത്തിലൂടെ നമുക്ക് ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് ചെയ്യേണ്ട ശ്രീകൃഷ്ണ ഭഗവാന്‍റെ ഉപാസനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അവയുടെ ശാസ്ത്രവും മനസ്സിലാക്കാം.

ചതുർമാസത്തിന്‍റെ മഹത്ത്വം

ചതുർമാസത്തിൽ മഹാവിഷ്ണു ശേഷശയനത്തിൽ യോഗനിദ്രയിലായിരിക്കും. ഈ കാലഘട്ടം ശ്രീവിഷ്ണുവിന്‍റെ ഉപാസനയ്ക്കു വളരെ ഉത്തമമാണ്. നാം ചെയ്യുന്ന ഉപാസനയെല്ലാം ശ്രീവിഷ്ണുവിന്‍റെ പാദങ്ങളിൽ സമർപ്പിക്കപ്പെടുന്നു, എന്നാണ് വിശ്വാസം.

ഗുരുപൂർണിമ മഹോത്സവം

വ്യാസപൂർണിമ അതായത് ഗുരുപൂർണിമ ശകവർഷ ആഷാഢ പൂർണിമ ദിനത്തിനാണ് ആഘോഷിക്കുന്നത്. ഈ വർഷം കൊറോണയുടെ പശ്ചാത്തലത്തിൽ, വീട്ടിൽ ഇരുന്ന് ശ്രീ ഗുരുവിന്റെ പടം വച്ച് പൂജിക്കുകയോ, ഭക്തിയോടെ മാനസപൂജ നടത്തുകയോ ചെയ്താലും ഗുരുവിന്റെ അനുഗ്രഹം ലഭിച്ചിരിക്കും.

ഗുരുപൂർണിമയോടനുബന്ധിച്ച് സച്ചിദാനന്ദ പരബ്രഹ്മ (ഡോ.) ജയന്ത് ആഠവലേജിയുടെ സന്ദേശം (2024)

ഹിന്ദു ധർമ്മത്തിനും ഹിന്ദു രാഷ്ട്രത്തിനും വേണ്ടി ത്യാഗം ചെയ്യുക എന്നത് തന്നെയാണ് സമയമനുസരിച്ച് ഗുരുതത്ത്വം ആഗ്രഹിക്കുന്ന ഗുരുദക്ഷിണ !