നോൺ വെജിറ്റേറിയൻ (മാംസാഹാര) ഭക്ഷണം പാകം ചെയ്യുന്നതുകൊണ്ടുള്ള ദുഷ്ഫലങ്ങൾ

ഉള്ളടക്കം

1. സസ്യ ഭക്ഷണവും സസ്യേതര ഭക്ഷണവും തയ്യാറാക്കുന്ന അടുക്കളകൾ തമ്മിലുള്ള താരതമ്യം

2. സസ്യേതര ഭക്ഷണ൦ പാകം ചെയ്യുന്ന അടുക്കളയുടെ സൂക്ഷ്മമായ വിശകലനം

A . സസ്യേതര ഭക്ഷണ൦ പാകം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന ദുർഗന്ധം വഴി, സസ്യേതര ഭക്ഷണ൦ കഴിക്കുന്നആളുകളുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്ന അനിഷ്ട ഉർജ്ജങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നു

Read moreനോൺ വെജിറ്റേറിയൻ (മാംസാഹാര) ഭക്ഷണം പാകം ചെയ്യുന്നതുകൊണ്ടുള്ള ദുഷ്ഫലങ്ങൾ

സാത്ത്വികമായ ആഹാരം

സാധന ചെയ്യുന്നതിനു വേണ്ടി ശരീരം യഥാർത്ഥത്തിൽ മഹത്ത്വപൂർണ്ണമായ മാധ്യമമാണ്, എന്ന് ഉപനിഷത്തിലെ വചനമുണ്ട്.

അക്ഷയ തൃതീയ

വൈശാഖ മാസത്തിലെ ആദ്യത്തെ പക്ഷത്തിലെ തൃതീയക്ക് ചെയ്യുന്ന ദാനം, ഹവനം ഇവയ്ക്ക് ഒരിക്കലും ക്ഷയം സംഭവിക്കുകയില്ല; അതിനാലാണ് ഈ തിഥിയെ ‘അക്ഷയ്യ തൃതീയ’ എന്നു പറയുന്നത്.

വിഷു മാഹാത്മ്യം

വിഷുക്കണിയെ ദർശിക്കുന്പോൾ ഭഗവാൻ ശ്രീകൃഷ്ണനെ തന്നെയാണ് ദർശിക്കുന്നത് എന്ന ഭാവം വയ്ക്കുകയും, ഭഗവാന്‍റെ സ്മരണ വർഷം മുഴുവനും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുക.

കൃത്രിമ ശീതളപാനീയങ്ങളുടെ ദോഷഫലങ്ങൾ

ആരോഗ്യ വീക്ഷണത്തിൽ ഈ പാനീയങ്ങളിൽ വിറ്റാമിനുകളോ മിനറൽ സപ്ലിമെന്റുകളോ ഇല്ല, നേരെ മറിച്ച് പഞ്ചസാര, കാർബോളിക് ആസിഡ്, മറ്റ് രാസവസ്തുക്കൾ എന്നിവ വളരെ കൂടുതൽ അളവിലുണ്ടാകും.

രഥസപ്തമി

കശ്യപ മഹർഷിയുടെയും ദേവമാത അദിതിയുടെയും പുത്രനായ സൂര്യദേവൻ ജനിച്ച ദിവസമാണ് രഥസപ്തമി ! ശ്രീവിഷ്ണുവിന്‍റെ ഒരു രൂപമാണ് ശ്രീ സൂര്യനാരായണൻ.

ആരോഗ്യകരമായ ഉറക്കത്തിന് വേണ്ടിയുള്ള ലളിതമായ ആയുർവേദ പ്രതിവിധികൾ

കൺപോളകൾ അടച്ച് അതിനു മുകളിൽ നെയ്യിൽ വഴറ്റിയ ജാതിക്ക പുരട്ടുക. ഉള്ളങ്കൈയും കാൽപാദവും ഓടിന്‍റെ പാത്രം ഉപയോഗിച്ച് എണ്ണയോ നെയ്യോ തേച്ച് ഉരയ്ക്കുക.

പുലർകാലത്ത് എഴുന്നേൽക്കുകയും എഴുന്നേറ്റാൽ പാലിക്കേണ്ടുന്ന ആചാരങ്ങളും

ഈ ലേഖനത്തിൽ നമുക്ക് ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുന്നതിന്റെ മഹത്ത്വവും എഴുന്നേറ്റതിനുശേഷം ചൊല്ലേണ്ട ശ്ലോകങ്ങളും (കരദർശനം, ഭൂമീവന്ദനം എന്നിവ) അവയുടെ ആന്തരാർഥവും മനസ്സിലാക്കാം.