ആത്മീയ ബലം വര്‍ധിപ്പിച്ച് ‘കൊറോണ’ വൈറസിനെതിരെ രോഗപ്രതിരോധ ശക്തി നേടുന്നതിന് ഈശ്വരൻ നിർദ്ദേശിച്ച നാമജപം
ചികിത്സയോടൊപ്പം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആത്മീയ ബലം വർദ്ധിപ്പിക്കുന്നതിനും മൂന്നു ദേവതാ തത്ത്വങ്ങളുടെ ജപം ചെയ്യണം.
ചികിത്സയോടൊപ്പം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആത്മീയ ബലം വർദ്ധിപ്പിക്കുന്നതിനും മൂന്നു ദേവതാ തത്ത്വങ്ങളുടെ ജപം ചെയ്യണം.
ആത്മീയ ഉന്നതിക്കായി ആവശ്യമുള്ള കുലത്തിലാണ് ഈശ്വരൻ നമുക്ക് ഓരോരുത്തർക്കും ജന്മം നൽകിയിട്ടുള്ളത്.
ഭക്തിഭാവം വർധിപ്പിക്കുന്നതിനായും ദേവതയുടെ തത്ത്വം അധികം ലഭിക്കുന്നതിനായും ദേവതയുടെ നാമം ഏതു രീതിയിൽ ഉച്ചരിക്കുന്നതായിരിക്കും ഉത്തമം എന്നത് നാം മനസ്സിലാക്കണം.
നവരാത്രിയുടെ ഉത്സവ വേളയിൽ ദേവി തത്ത്വം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ആയിരം മടങ്ങ് കൂടുതൽ സജീവമായിരിക്കും. അതിനാൽ ദേവി തത്ത്വത്തിൽ നിന്ന് പ്രയോജനം നേടുന്നതിന് ‘ശ്രീ ദുർഗാദേവ്യൈ നമഃ’ എന്ന നാമം പരമാവധി ജപിക്കുക.
ഹനുമാന്റെ നാമം നിത്യവും ജപിക്കുന്നവൻ എല്ലായ്പ്പോഴും അനിഷ്ട ശക്തികളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു,
നമ്മുടെ അന്തഃകരണം ഭക്തിമയമാക്കുന്നതിനും കൂടാതെ ദേവതയുടെ തത്ത്വം നമുക്ക് പരമാവധി ലഭിക്കുന്നതിനും നാം ജപിക്കുന്ന നാമത്തിന്‍റെ ഉച്ചാരണം ശരിയായിരിക്കണം.
ദത്താത്രേയ ഭഗവാന്‍റെ നാമം ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ശക്തി കാരണം ഭക്തന്‍റെ ചുറ്റും ഒരു സംരക്ഷണ കവചം സൃഷ്ടിക്കപ്പെടുന്നു.