ധർമപഠനവും ആത്മീയ സാധനയും ഇല്ലാത്തതിനാൽ…
’ധർമപഠനവും ആത്മീയ സാധനയും ഇല്ലാത്തതിനാൽ ഇന്നത്തെ തലമുറ തന്റെ വൃദ്ധരായ മാതാ-പിതാക്കളെ പരിചരിക്കാൻ ആഗ്രഹിക്കുന്നില്ല. നേരെ മറിച്ച് അവരുടെ സ്വത്ത് മാത്രമാണ് ആഗ്രഹിക്കുന്നത് !’
’ധർമപഠനവും ആത്മീയ സാധനയും ഇല്ലാത്തതിനാൽ ഇന്നത്തെ തലമുറ തന്റെ വൃദ്ധരായ മാതാ-പിതാക്കളെ പരിചരിക്കാൻ ആഗ്രഹിക്കുന്നില്ല. നേരെ മറിച്ച് അവരുടെ സ്വത്ത് മാത്രമാണ് ആഗ്രഹിക്കുന്നത് !’
കേവലം 2000 – 3000 വർഷങ്ങളുടെ ചരിത്രം മാത്രമാണ് മറ്റു രാഷ്ട്രങ്ങൾക്കുള്ളത്. എന്നാൽ ഭാരതത്തിന്റെ ചരിത്രം ലക്ഷക്കണക്കിന് വർഷങ്ങളായി, യുഗയുഗാന്തരങ്ങളായിട്ടുള്ളതാണ്.
ഹിന്ദുക്കൾ മറ്റു മതസ്ഥരെ സാധന മാത്രമാണ് പഠിപ്പിക്കുന്നത്, മറ്റു മതസ്ഥരെപ്പോലെ അവർ മറ്റുള്ളവരെ മതം മാറ്റാൻ നിർബന്ധിതരാക്കാറില്ല !
രാജ്യത്തിലെ പൌരന്മാർ ഈശ്വരപ്രാപ്തിയുടെ ദിശയിൽ വയ്ക്കുന്ന കാൽവെപ്പിൽ നിന്നും രാജ്യത്തിന്റെ യഥാർഥ പുരോഗതി അളക്കാൻ സാധിക്കും !
ഒരു തുള്ളി വെള്ളം കടലിൽ ഇട്ടാൽ അത് കടലിൽ ലയിച്ചു ചേരുന്നു. അതേ പോലെ രാഷ്ട്ര ഭക്തർ രാഷ്ട്രവുമായി ഒന്നാകുകയും, സാധകർ പരമാത്മാവും ആയി ഒന്നാകുകയും ചെയ്യുന്നു.