എണ്ണ വിളക്കും നെയ്യ് വിളക്കും തമ്മിലുള്ള വ്യത്യാസം എന്താണ്?
എന്തുകൊണ്ടാണ് പൂജയിൽ നെയ്യ് വിളക്കിന്
എണ്ണ വിളക്കിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്?
താഴെ പട്ടികയിൽ എണ്ണ വിളക്കും നെയ്യ് വിളക്കും തമ്മിലുള്ള വ്യത്യാസം കൊടുത്തിരിക്കുന്നു.
എണ്ണ വിളക്ക് | നെയ്യ് വിളക്ക് | ||
1. |
ഉപയോഗിക്കുന്നതിന്‍റെ കാരണം | ദിവസവും വിളക്കില്‍ നെയ്യ് ഒഴിക്കുവാൻ സാധിക്കാതെ വരുമ്പോൾ | ദേവതകളുടെ തരംഗങ്ങൾ ആഗിരണവും വികിരണവും ചെയ്യാനുള്ള കഴിവ് കൂടുതൽ |
2. |
തെളിഞ്ഞു നിൽക്കുന്ന സമയം | കൂടുതൽ | കുറവ് |
3. |
ദേവതയുടെ തത്ത്വം | സഗുണം | സഗുണ-നിർഗുണം |
4. |
ആഗിരണ ശക്തി | 1 മീറ്റർ ചുറ്റളവ് വരെയുള്ള തരംഗങ്ങളെ ആഗിരണം ചെയ്യുന്നു | സ്വർഗലോകം വരെയുള്ള തരംഗങ്ങളുടെ ആഗിരണം |
5. |
തിരി അണഞ്ഞതിനു ശേഷം – | ||
a. | അന്തരീക്ഷത്തിലെ മാറ്റങ്ങൾ | രജോഗുണം വർധിക്കുന്നു | സാത്ത്വികത കൂടുതൽ നേരം നിലനിൽക്കുന്നു |
b. | മാറ്റങ്ങളുടെ കാലാവധി | അര മണിക്കൂർ | നാല് മണിക്കൂർ |
6. |
വ്യക്തിയിലെ മാറ്റങ്ങൾ – | ||
a. | ജീവിന് ചുറ്റുമുണ്ടാ കുന്ന കവചത്തിന്‍റെ രൂപം |
വേഗതയേറിയതും അനിയന്ത്രിതവും | ശാന്തവും തിരകൾ പോലുള്ള തുമായ തരംഗങ്ങൾ |
b. | പ്രവർത്തനക്ഷമമാകുന്ന ശക്തി | മനഃശക്തി | ആത്മശക്തി |
c. | കുണ്ഡലിനീ ചക്രങ്ങളുടെ ശുദ്ധീകരണം | മൂലാധാരവും സ്വാധിഷ്ഠാനവും | മണിപൂരകവും അനാഹതവും |
d. | പ്രവർത്തനക്ഷമമാകുന്ന നാഡി | സൂര്യനാഡി | ആവശ്യമനുസരിച്ച് വേണ്ടുന്ന നാഡി പ്രവർത്തിക്കുന്നു |
e. | മനസ്സിൽ ഉണ്ടാകുന്ന മാറ്റം | പ്രാണമയകോശത്തിലെ രജ കണങ്ങൾ പ്രബലമാകുന്നതിനാൽ വ്യക്തി ചഞ്ചലമാകുന്നു | പ്രാണമയ മനോമയ കോശങ്ങളിലെ സത്ത്വ കണ ങ്ങൾ പ്രബലമായി വ്യക്തി ശാന്തവും അചഞ്ചലവും ആകുന്നു |
7. |
അനുഭൂതിയുടെ നില | സുഗന്ധം, മധുരം സ്വാദ് എന്നിങ്ങനെ പൃഥ്വി, ജലം എന്ന തത്ത്വങ്ങളുടെ അനുഭൂതി | പ്രകാശം, ദർശനം, സ്പർശം, എന്നിങ്ങനെ അഗ്നി, വായു എന്ന തത്ത്വങ്ങളുടെ അനുഭൂതി |
വൈദ്യുതി വിളക്കും നെയ്യ് വിളക്കും തമ്മിലുള്ള വ്യത്യാസം എന്ത് ?
വൈദ്യുത വിളക്ക് | നെയ്യ് വിളക്ക് | ||
1. | സാത്ത്വികത ആകർഷിക്കാനുള്ള കഴിവ് | ഇല്ല | ഉണ്ട് |
2. | പ്രകാശത്തിന്‍റെ സ്വരൂപം | കണ്ണുകൾ ചിമ്മി പോകുന്നു | മൃദുലം, ആത്മജ്യോതിയുടെ പ്രതീകം |
3. | വിളക്ക് കണ്ടതിന് ശേഷമുള്ള മനോഭാവം | ബഹിർമുഖം | അന്തർമുഖം |
Pranamam