ശ്രീകൃഷ്ണൻ തന്നെ മിത്രനും ഗുരുവും അമ്മയും അച്ഛനും എന്ന സത്യം ആർക്ക് ജ്ഞാതമായോ അവനാണ് യഥാർഥ ഭക്തൻ ! ശ്രീകൃഷ്ണ ഭഗവാന് സമ്പൂർണമായി ആര് ശരണം പ്രാപിക്കുന്നുവോ ആ ഭക്തൻ ഈ സംസാരസാഗരത്തിൽനിന്നും മുക്തനാകുന്നു. ശ്രീകൃഷ്ണനോട് ഭക്തി വർധിപ്പിക്കുന്നതിനായി ഭഗവാന്‍റെ ദിവ്യമായ ജീവിതവുമായി ബന്ധപ്പെട്ട ഗോകുലം, വൃന്ദാവനം, ദ്വാരക എന്നീ തീർഥക്ഷേത്രങ്ങളുടെ ഛായാപടം ഈ ലേഖനത്തിൽ പ്രസിദ്ധികരിക്കുന്നു. ഈ ചിത്രങ്ങൾ കൃതജ്ഞതാഭാവത്തോടെ വീക്ഷിച്ചുകൊണ്ട് ശ്രീകൃഷ്ണ ഭഗവാന്‍റെ സാന്നിദ്ധ്യം അനുഭവിക്കാൻ ശമ്രിക്കാം !
ജഗദ്ഗുരു ശ്രീകൃഷ്ണ ഭഗവാൻ എന്നാൽ പൂർണാവതാരം !
ഭക്തി, ജ്ഞാനം, കർമം ഇവയുടെ പരിപൂർണമായ ഭണ്ഡാരം !!
ഗോപാലന്‍റെ ബാല്യകാല ലീലകൾക്ക് സാക്ഷിയായ ഗോകുലം !

വൃന്ദാവനം : ഭഗവദ്ഭക്തിയിൽ
മുഴുകി കൃഷ്ണമയമായ തീർഥക്ഷേത്രം


ശ്രീഹരിയുടെ സാന്നിദ്ധ്യത്തിൽ പവിത്രമായ ദ്വാരകാഭൂമി !
