ഗുരുപൂർണിമ താങ്കളുടെ ഭാഷയിൽ തത്സമയം കാണുക.
21 July 2024
ഗുരുപൂർണിമയുടെ ശുഭ ദിനത്തിൽ ഗുരുവിന് (ഗുരു തത്ത്വം) പ്രണാമം അർപ്പിക്കുവാനായി ഞങ്ങളോടൊപ്പം ചേരാൻ സനാതൻ സംസ്ഥയും താങ്കളെ ക്ഷണിക്കുന്നു. ഈ വർഷം ഞങ്ങൾ 6 ഭാഷകളിലുള്ള ആത്മീയ പ്രഭാഷണങ്ങളുമായി ഗുരുപൂർണിമ ആഘോഷങ്ങൾ ഓൺലൈനിൽ നടത്തുന്നു. താങ്കളുടെ വീട്ടിൽ നിന്ന് തന്നെ പങ്കെടുക്കാൻ, ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്കു ചെയ്യുക!
How do you feel after watching the Gurupurnima Mahotsav?
ഭാഷ | സമയം | വെബ്സൈറ്റ് ലിങ്ക് | യൂട്യൂബ് ലിങ്ക് |
മലയാളം | വൈകിട്ട് 4:30 | Sanatan.org/malayalam/gurupurnima | Youtube.com/@SSMalayalam1 |
ഇംഗ്ലീഷ് | വൈകിട്ട് 8 | Sanatan.org/en/gurupurnima | Youtube.com/SSEnglish |
ഹിന്ദി | വൈകിട്ട് 7:30 | Sanatan.org/hindi/gurupurnima | Youtube.com/SanatanSanstha |
തമിഴ് | വൈകിട്ട് 6 | Sanatan.org/tamil/gurupurnima | Youtube.com/SSTamil |
മറാഠി | വൈകിട്ട് 5:30 | Sanatan.org/mr/gurupurnima | Youtube.com/SSMarathi |
ഗുജറാത്തി | വൈകിട്ട് 7:30 | Sanatan.org/gujarati/gurupurnima | Youtube.com/@SSGujarati1 |
ഗുരുപൂർണിമ
ഗുരു-ശിഷ്യ പരമ്പര
ഗുരുപൂർണിമയുടെ ശുഭാവസരത്തിൽ ഗുരുകാര്യത്തിനായി അർപ്പണം നൽകുക !
ഗുരുപൂർണിമയോടനുബന്ധിച്ച് ശരീരം, മനസ്സ്, ധനം ഇവ സമർപ്പിച്ചു കൊണ്ട് ഗുരു പാദങ്ങളിൽ കൃതജ്ഞത അർപ്പക്കുന്നതിനായുള്ള അവസരം നമുക്കെല്ലാവർക്കും ലഭിച്ചിരിക്കുന്നു.
1999 മുതൽ സമൂഹത്തിൽ അധ്യാത്മം പ്രചരിപ്പിക്കുന്ന സനാതൻ സംസ്ഥയും, 2002 മുതൽ ഹിന്ദുക്കളിൽ ധർമബോധം ഉണർത്താൻ ശമ്രിക്കുന്ന ഹിന്ദു ജനജാഗൃതി സമിതിയും അവിരാമമായി ധർമകാര്യം നടത്തി വരുന്നു. അതിനാൽ, ധർമസ്നേഹികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ധർമം പ്രചരിപ്പിക്കുകയോ അതിനായി ധനം അർപ്പിക്കുകയോ ചെയ്ത് ഗുരുപൂർണിമയുടെ ഗുണം ആധ്യാത്മിക തലത്തിൽ നേടുക !
സനാതൻ സംസ്ഥയുടെയും പ്രവർത്തനത്തിൽ യഥാശക്തി സംഭാവന നൽകുക !
DONATE »